കുവൈറ്റിലെ പ്രവാസി തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ Visa Transfer നിയമ ഭേദഗതികളാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
സ്പോൺസർ iqama അടിക്കാതെ വൈകിപ്പിച്ചാൽ…
Company file block ആയാൽ…
അല്ലെങ്കിൽ Fake Absconding complaint നൽകിയാൽ…
ഒരു വർഷം തികയുന്നതിന് മുൻപേ പോലും transfer അനുവദിക്കാനുള്ള അധികാരം ഇനി PAM-യ്ക്ക് ലഭിക്കും.
ഈ വീഡിയോയിൽ👇
✔ പുതിയ Kuwait Labour Transfer Rules
✔ Fake Absconding case സംബന്ധിച്ച മാറ്റങ്ങൾ
✔ Sponsor തെറ്റ് ചെയ്താൽ എന്ത് സംഭവിക്കും
✔ ഏത് സാഹചര്യത്തിലാണ് transfer അനുവദിക്കുക
✔ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എല്ലാം simple ആയി വിശദീകരിച്ചിരിക്കുന്നു.
⚠️ Important:
എല്ലാവർക്കും automatic transfer ലഭിക്കില്ല.
PAM complaint പരിശോധിച്ച ശേഷമാണ് final approval ഉണ്ടാകുക.
Video helpful ആണെങ്കിൽ 👍 Like • Share • Subscribe ചെയ്യാൻ മറക്കല്ലേ ❤️
#KuwaitNews #KuwaitVisa #KuwaitExpats #MalayaliInKuwait #PravasiNews #KuwaitLabourLaw #KuwaitUpdate2026 #VisaTransfer #KuwaitMalayali #TrendingNews #MalayalamNews #GulfNews #Pravasi #KuwaitLabourLaw #Iqama #KuwaitJobs #KuwaitRules #Absconding #PAM #KuwaitUpdates
0 Comments