🔴 ഇന്ത്യയിലേക്ക് പോകുന്നവർ ഈ വീഡിയോ കാണാതെ പോകരുത്! പുതിയ Travel Advisory ✈️

🇮🇳 ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക! ✈️ ഇന്ത്യയിലെ ആരോഗ്യ അധികാരികളുടെ നിർദേശപ്രകാരം, യാത്രയ്ക്ക് മുമ്പ് Air Suvidha Ebola Health Self Declaration Form ഓൺലൈനായി പൂരിപ്പിക്കേണ്ടതായി അറിയിച്ചിട്ടുണ്ട്. 📌 ഈ വീഡിയോയിൽ അറിയാം: ✅ ആരൊക്കെയാണ് ഫോം പൂരിപ്പിക്കേണ്ടത്? ✅ എപ്പോൾ പൂരിപ്പിക്കണം? ✅ എങ്ങനെ അപേക്ഷിക്കാം? ✅ യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ 🔗 Air Suvidha Official Link: https://airsuvidha.civilaviation.gov.in/

Post a Comment

0 Comments