കുവൈറ്റിലെ പ്രവാസികൾ ശ്രദ്ധിക്കുക! ⚠️

2026 മുതൽ ബാങ്ക് അക്കൗണ്ടുകളിലെ പരിശോധനകൾ കൂടുതൽ കർശനമാകുകയാണ്. Civil ID expiry, KYC update failure, work permit expiry തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലരുടെയും ബാങ്ക് അക്കൗണ്ടുകൾ temporary freeze ആകാൻ സാധ്യതയുണ്ട്. ഈ വീഡിയോയിൽ നിങ്ങൾ അറിയാൻ പോകുന്നത് 👇 ✅ എന്തുകൊണ്ട് അക്കൗണ്ട് ഫ്രീസ് ആകുന്നു ✅ CBK പുതിയ നിയമങ്ങൾ ✅ Civil ID & KYC update പ്രധാനമാണോ? ✅ Account freeze ഒഴിവാക്കാൻ ചെയ്യേണ്ട 4 കാര്യങ്ങൾ ✅ Salary, Rent, EMI എന്നിവയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും WhatsApp ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ 🙏 📌 Subscribe for Kuwait updates, visa news, banking alerts & expat information.

Post a Comment

0 Comments