⚠️ Kuwait യാത്രക്കാർക്ക് പ്രധാന മുന്നറിയിപ്പ്!

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർ ticket booking ചെയ്യുന്നതിന് മുൻപ് airline officially approved ആണോ എന്ന് check ചെയ്യണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഈ വീഡിയോയിൽ 👇 ✅ Approved airlines ✅ Kuwait Airways & Jazeera Airways updates ✅ Fake booking risks ✅ Ticket booking precautions ✅ Sahal app complaint info ✅ Kuwait travel alert Malayalam പ്രവാസികൾക്ക് ഉപകാരപ്പെടുന്ന important awareness video. Video useful ആയെങ്കിൽ Share ചെയ്യുക

Post a Comment

0 Comments