⚠️ കുവൈറ്റിലെ പ്രവാസികൾക്ക് പ്രധാന ബാങ്കിംഗ് അപ്ഡേറ്റ്!

ചില ബാങ്കുകൾ പ്രവാസികൾക്ക് personal loan അനുവദിക്കുന്നതിൽ കൂടുതൽ കർശന പരിശോധനകൾ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ഈ വീഡിയോയിൽ: ✅ Loan approval പുതിയ മാറ്റങ്ങൾ ✅ Expat personal loan restrictions ✅ Job security & bank risk checks ✅ EOSB അടിസ്ഥാനത്തിലുള്ള loan limit ✅ Private sector expats നേരിടാവുന്ന പ്രശ്നങ്ങൾ ✅ Loan reject ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇത് എല്ലാ ബാങ്കുകളും loan നിർത്തി എന്നർത്ഥമല്ല. പക്ഷേ ഇനി മുതൽ ബാങ്കുകൾ കൂടുതൽ careful approach സ്വീകരിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിങ്ങൾക്ക് recent ആയി loan apply ചെയ്ത experience ഉണ്ടോ? Comments-ൽ share ചെയ്യൂ 👇 📌 Video helpful ആയെങ്കിൽ Like 👍 Share ❤️ Subscribe 🔔 ചെയ്യാൻ മറക്കല്ലേ.

Post a Comment

0 Comments